കണ്ണാടിപറമ്പ് വാരംരോട് അതുൽ (28) നിര്യാതനായി

കണ്ണാടിപറമ്പ് :വാരംരോട് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന അതുൽ (28)നിര്യാതനായി .അച്ഛൻ: ജനാർദനൻ,അമ്മ:രമണി .കുറച്ചുകാലം വിദേശത്തായിരുന്നു ഇപ്പോൾ നാട്ടിൽ ബസ്സിലെ കണ്ടക്ടർജോലിയെടുക്കുകയായിരുന്നു .അസുഖബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് മരണപ്പെട്ടത്

സംസ്കാരം നാളെ ( ബുധൻ ) രാവിലെ 10 മണിക്ക് മാതോടം പുതിയപറമ്പ് ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: