സന്നിധാനത്ത് പ്രതിഷേധിച്ച ഒരു കൂട്ടം ഭക്തരെ കസ്റ്റഡിയിലെടുത്തു

ശബരിമല സന്നിധാനത്ത് നാമജപം നടത്തി നിരോധനാജ്ഞ ലംഘിച്ചതിന് ഒരു കൂട്ടം അയ്യപ്പ ഭക്തരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു

ഹരിവരാസനം പാടി നടയടക്കുന്നതിന് മുൻപ് വലിയ നടപ്പന്തലിൽ നാമ ജപം നടത്തിയ ഭക്തരെയാണ് അറസ്റ്റ് ചെയ്തു നീക്കുന്നത്. സന്നിധാനത്ത് വൻ പ്രതിഷേധം. ഒരു അയ്യപ്പ ഭക്തന് പോലീസ് നടപടിയിൽ പരിക്ക്. അറസ്റ്റ് ചെയ്തവരെ പമ്പയിലേക്ക് മാറ്റുന്നു. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് സന്നിധാനത്ത് അറസ്റ്റ് പോലുള്ള പോലീസ് നടപടികൾ ഉണ്ടാകുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: