Advertisements

ഇന്ന് രാവിലെ 10.30 ന് കണ്ണൂർ കാൾടെക്സ്‌ റോഡ് ബിജെപി ഉപരോധിക്കും

കണ്ണൂർ : ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 18.11.18 ഞായറാഴ്ച ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൾടെക്സിൽ രാവിലെ 10.30 ന് റോഡ് ഉപരോധം നടത്തും എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയിൽ പറഞ്ഞു .

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: