Advertisements

രാഷ്ട്രീയ സ്വയം സേവക സംഘം വിജയദശമി മഹോല്‍സവം

രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപകദിനമായ വിജയദശമിദിനത്തല്‍ (നാളെ )നടക്കുന്ന റൂട്ട്മാര്‍ച്ച് നാറാത്ടൗണില്‍ നിന്നു ആരംഭിച്ച് കൊളച്ചേരി മിനി സ്റ്റഡിയത്തില്‍ സമാപിക്കും.കണ്ണൂര്‍താലൂക്ക് ഘടകമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകുന്നേരം നാല് മണിക്ക് റൂട്ട്മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാസംവിധായകന്‍ അലി അക്ബറിന്റെ അധ്യക്ഷതയില്‍ നടക്കും

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: