മാട്ടൂൽ സൗത്തിൽ കടൽ കരയിലേക്ക് കയറി; കടൽ ക്ഷോഭം രൂക്ഷം

മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ മാട്ടൂൽ സൗത്ത് പ്രദേശത്ത് കടൽക്ഷോഭം രൂക്ഷം. മൽസ്യതൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പല വീടുകളിലെയും കിണറുകളിൽ ഉപ്പ് വെള്ളം കയറി.കഴിഞ്ഞ ഏഴുവർഷമായി ഈ പ്രദേശത്ത് കടൽഭിത്തി നിർമ്മിക്കുവാൻ സർക്കാരിനോട് ആവിശ്യപെട്ടു വരുന്നു. അടിയന്തിരമായി കേരള സർക്കാർ ഇടപെട്ട് കൊണ്ട് മൽസ്യതൊഴിലായി കുടുംബങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്ന രീതിയിൽ കടൽഭിത്തി നിർമ്മിക്കണം എന്ന് പത്താം വാർഡ് മെമ്പർ ആവശ്യപെട്ടു എസ്ഡിപിഐ കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് അസ്ഹദ്‌ മാട്ടൂൽ മണ്ഡലം കമ്മിറ്റി മഹമൂദ് മാട്ടൂൽ എന്നിവർ സ്ഥലം സന്ദർശിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: