മീലാദ് മീറ്റ് സംഘടിപ്പിച്ചു.

ഷാർജ: പാട്ടയം മഹല്ല് UAE പ്രവാസി കൂട്ടായ്മയുടെ നാലാം സംഗമവും മീലാദ് മീറ്റും ഷാർജ നെല്ലറ റെസ്റ്റോറന്റിൽ നടന്നു. മൗലിദ് പാരായണം ,മദ്ഹ് പ്രഭാഷണം ,മദ്ഹ് ഗാനം ,സമൂഹ ഗാനം ,കിഡ്സ് ഫെസ്റ്റ് തുടങ്ങി വിവിധയിനം പരിപാടികൾ അരങ്ങേറി. പരിപാടിയിൽ അബ്ദുൽ ഗഫൂർ അസ്അദി, അബ്ദുൽസത്താർ, നവാസ് സഅദി, അസ്സു ഹാജി, മുഹമ്മദ് കുഞ്ഞി, മുഹമ്മദ്, മുഹമ്മദ് സമീർ, അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് പിന്നണി ഗായകൻ അസ്ഹർ കമ്പിലിന്റെ ഗാനം വിരുന്ന് കൊണ്ട് മീലാദ് മീറ്റ് ശ്രദ്ധേയമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: