കമ്പിൽ ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വാഹനത്തെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു

കമ്പിൽ: കമ്പിൽ ടൗണിലൂടെ റോംഗ് സൈഡിൽ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരവധി വാഹനങ്ങളെ തട്ടി നിർത്താതെ പോയ കാറിനെ നാട്ടുകാർ തടഞ്ഞ്…

തിരുവങ്ങാടൻ ബാലൻ (69) അന്തരിച്ചു

കമ്പിൽ: കമ്പിൽ ടൗണിലെ ബാലാജി കളക്ഷൻ ഉടമ നാറാത്ത് തൃക്കൺമഠത്തിന് സമീപം തിരുവങ്ങാടൻ ബാലൻ (69) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ:…

കണ്ണൂരിൽ ഡയലോഗ് കോൺഫറൻസ്: സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇസ്ലാം വിമർശനങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന ഡയലോഗ് കോൺഫറൻസിന്റെ രണ്ടാംഘട്ട സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.…

ക​ണ്ണൂ​രി​ലെ ‘നീ​ല ഷ​ര്‍​ട്ടു​കാ​ര​ന്‍’ മോ​ഷ​ണ​വു​മാ​യി വ​യ​നാ​ട്ടി​ലും

കേ​ര​ള​ത്തി​ല്‍ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വ​ട്ടം​ക​റ​ക്കി​യ ആ ​നീ​ല ടീ ​ഷ​ര്‍​ട്ടു​കാ​ര​ന്‍ വീ​ണ്ടും ക​വ​ര്‍​ച്ച​യു​മാ​യി രം​ഗ​ത്ത്. ഇ​ത്ത​വ​ണ പൊ​ങ്ങി​യ​ത് വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍. ഇ​യാ​ളെ…

കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികം; സി.പി.ഐ.എം മൊറാഴ ലോക്കലിൽ പ്രഭാതഭേരിയും പതാക ഉയർത്തലും

മൊറാഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം മൊറാഴ ലോക്കലിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

യൂത്ത് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു.

കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മലക്ക് താഴെ കെ.റിജു (37) ആണ് മരിച്ചത്.എടക്കാട് പോലീസ്…

error: Content is protected !!