ചക്കരക്കൽ മാച്ചേരി എടത്തിൽ (കുട്ടിക്കച്ചാലിൽ) മുസ്തഫ ബംഗളൂരിൽ വെച്ച് അന്തരിച്ചു
ചക്കരക്കൽ മാച്ചേരി എടത്തിൽ (കുട്ടിക്കച്ചാലിൽ) മുസ്തഫ (60) ബംഗളൂരിൽ വെച്ച് അന്തരിച്ചു. ഭാര്യ മുഴപ്പാല സെഫിയാ മൻസിൽ നെബിസ.
പരേതനായ മുഹമ്മദാണ് പിതാവ് എടത്തിൽ ആയിസു മാതാവും,
സഹോദരിമാർ ഫാത്തിമ ,സൈനബ
കബറടക്കം 18 /10/2018 രാവിലെ എട്ട് മണി (8:A M) മാമ്പ സിറാഹായത്തുങ്കര കബറസ്ഥാനിൽ നടക്കും.ധീർഗ്ഗകാലമായി ബാഗ്ഗ്ളൂരിൽ ജൊലി ചെയ്യുകയായിരുന്നു