ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 17
ഇന്ന് ലോക ദാരിദ്ര്യ നിർമാർജന ദിനം.. ദേശീയ ആയുർവേദ ദിനം..ലോക ട്രോമ ദിനം
1905- USSR ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു.
1918- യുഗോസ്ലാവ്യ സ്വതന്ത്രമായി..
1920- എം എൻ റോയിയും കൂട്ടരും communist Party of India എന്ന സംഘടന താഷ് കെന്റിൽ രൂപീകരിച്ചു…
1933- ആൽബർട്ട് ഐൻസ്റ്റിൻ ജൂത ജർമനി വിട്ട് അമേരിക്കൻ പൗരനായി…
1940- ഗാന്ധിജി വ്യക്തി സത്യാഗ്രഹം തുടങ്ങി. വിനോബഭാവെ പ്രഥമ സത്യാഗ്രഹിയായി…
1943- ജപ്പാനീസ് ആർമിക്കു വേണ്ടി സഖ്യ കക്ഷികൾ ബർമയിൽ നിർമിച്ച റെയിൽവേ ലൈൻ പൂർത്തിയായി..
1956- game of the century എന്നറിയപ്പെട്ട ചെസ് മത്സരം ബോബി ഫിഷർ നേടി
1957- ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കാമുവിന് സാഹിത്യ നോബൽ..
1973- അറബ് – ഇസ്രയൽ യുദ്ധത്തിൽ (Yom Kopper) ഇസ്രയേലിന്റെ കൂടെ നിന്ന രാജ്യങ്ങൾക്കെതിരെ OPEC എണ്ണ ഉപരോധം പ്രഖ്യാപിച്ചു…
1979- മദർ തെരേസക്ക് സമാധാന നോബൽ പ്രഖ്യാപിച്ചു…
1989- യു.എസി.ലെ കാലിഫോർണിയയിൽ വൻ ഭൂകമ്പം…
1994- കപിൽ ദേവിന്റെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം ,..
2000- ഐ.ടി. ആക്ട് നിലവിൽ വന്നു..
2003 .. റിസോഴ്സ് സാറ്റ്
(lRS P6) വിക്ഷേപണം ..
2008- ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റിക്കാർഡ് ലാറയെ മറികടന്ന് സച്ചിൻ
നേടി…
2017- Lincoln in the bardow എന്ന പ്രഥമ കൃതിക്ക് George Sanders Man booker Prize നേടി..
ജനനം
1586.
1817- സർ സയ്യിദ് അഹമ്മദ് ഖാൻ.. സ്വാതന്ത്യ സമര സേനാനി.. അലിഗഢ് മുസ്ലിം യൂ സിറ്റി സ്ഥാപിച്ചു..
1876.. അലക്സി ചാപ് ഗിൽ.. സോവിയറ്റ് ചരിത്ര നോവൽ പ്രസ്ഥാപന സ്ഥാപകൻ
1912- ജോൺ പോൾ ഒന്നാമൻ പാപ്പ. 33 ദിവസം മാത്രം പാപ്പയായി പ്രവർത്തിച്ചു..
1915- ആർതർ മില്ലർ.. അമരിക്കൻ നാടകകൃത്ത്
1930- വി അരവിന്ദാക്ഷൻ. കമ്യൂണിസ്റ്റ് സഹയാത്രികനായ സാഹിത്യവിമർശകൻ. മരിക്കുന്നത് വരെ ഒരരൊറ്റ കൃതിയും അച്ചടിച്ച് പ്രസിദ്ധികരിച്ചില്ല, കയ്യെഴുത്ത് പ്രതികൾ മാത്രം ലഭ്യം.
1947.. വൃന്ദ കാരാട്ട്. CPI(M) നേതാവ്. പ്രകാശ് കാരാട്ടിന്റെ ഭാര്യ..
1955 .. സ്മിത പാട്ടിൽ.. ഹിന്ദി സിനിമ താരം.. (1970-80)
1956- Mae jamison ..
47 ൽ ബഹിരാകാ’ശ യാത നrത്തിയ സിനിമയിൽ ധാരാളമായി പ്രവർത്തിച്ചു…
1970- അനിൽ കുബ്ലെ.. ക്രിക്കറ്റർ.. മുൻ ഇന്ത്യൻ നായകൻ.. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ.. (619).. ഏകദിനം 337 വിക്കറ്റ്.. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റും നേടിയ രണ്ടിലൊരാൾ. ജിം ലേക്കർ ആണ് മറ്റേ ആൾ..
ചരമം
1586- ഫിലിപ്പ് സിഡ്നി. പ്രശസ്ത ആംഗലേയ കവി, വിമർശകൻ.
1981- കണ്ണദാസൻ. തമിഴ് കവി..
1994- പി.എം. അബൂബക്കർ.. മുൻ കേരള പൊതുമരാമത്ത് മന്ത്രി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)