Advertisements

സി​എം​പി ഓ​ഫീ​സ് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ​ആ​ര്‍​പി​സി​ക്ക് ന​ല്‍​കി​യ​ത് വി​വാ​ദ​ത്തി​ല്‍ ; സി.​പി.​ജോ​ണ്‍ വി​ഭാ​ഗം കോ​ട​തി​യി​ലേ​ക്ക്

സി​എം​പി ജി​ല്ലാ കൗ​ണ്‍​സി​ല്‍ ഓ​ഫീ​സാ​യ ഇ.​പി. കൃ​ഷ്ണ​ന്‍ ന​ന്പ്യാ​ര്‍ സ്മാ​ര​ക മ​ന്ദി​രം സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ​ആ​ര്‍​പി​സി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യി മാ​റ്റി​യ​ത് വി​വാ​ദ​ത്തി​ലേ​ക്ക്. പി. ​ജ​യ​രാ​ജ​ന് ക​ണ്ണൂ​ര്‍ ജി​ല്ലാ കേ​ന്ദ്ര​ത്തി​ല്‍ സ​മാ​ന്ത​ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര​മാ​യി മാ​റ്റാ​നാ​ണ് ഓ​ഫീ​സ് കൈ​യേ​റു​ന്ന​തെ​ന്നാ​ണ് സി​എം​പി സി.​പി. ജോ​ണ്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും പോ​ലീ​സി​നും ഇ​വ​ര്‍ പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ നി​യ​മ​പ​ര​മാ​യി ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ ആ​രു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ ഐ​ആ​ര്‍​പി​സി ഭാ​ര​വാ​ഹി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും സി.​പി. ജോ​ണ്‍ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എ​മ്മി​ന്‍റെ നീ​ക്കം തി​ക​ച്ചും നി​യ​മ​വി​രു​ദ്ധ​വും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യോ​ടും കോ​ട​തി​ക​ളോ​ടു​മു​ള്ള അ​വ​ഹേ​ള​ന​വും വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് സി​എം​പി ജി​ല്ലാ കൗ​ണ്‍​സി​ലും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. സി​എം​പി​യി​ലെ പി​ള​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ഓ​ഫീ​സ് പി​ടി​ച്ചെ​ടു​ത്ത അ​ര​വി​ന്ദാ​ക്ഷ​ന്‍ വി​ഭാ​ഗം ക​ണ്ണൂ​ര്‍ മു​നി​സി​ഫ് കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത ഒ​എ​സ് 205/2014 വ്യ​വ​ഹാ​രം കോ​ട​തി ത​ള്ളു​ക​യും തു​ട​ര്‍​ന്ന് സി.​കെ. നാ​രാ​യ​ണ​ന്‍ ഫ​യ​ല്‍ ചെ​യ്ത എ​എ​സ് 79 /2016 ന​ന്പ​ര്‍ അ​പ്പീ​ല്‍ കേ​സ് നി​ല​വി​ല്‍ ഇ​രി​ക്കു​ക​യുമാ​ണ്.മാ​ത്ര​മ​ല്ല അ​ര​വി​ന്ദാ​ക്ഷ​ന്‍ വി​ഭാ​ഗം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ സി​പി​എ​മ്മി​ല്‍ ല​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം അ​ടു​ത്ത​ദി​വ​സം കോ​ട​തി മു​ന്പാ​കെ ബോ​ധി​പ്പി​ക്കാ​നാ​ണ് സി.​പി. ജോ​ണ്‍ വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ഓ​ഫീ​സ് കൈ​യേ​റ്റം ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പെ​ട്ടു. കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഐ​ആ​ര്‍​പി​സി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​ണ് ഇ.​പി.​കൃ​ഷ്ണ​ന്‍ ന​ന്പ്യാ​ര്‍ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത്. മ​ന്ദി​രം സം​ബ​ന്ധി​ച്ച ത​ര്‍​ക്കം ഇ​പ്പോ​ള്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല​ല്ലേ​യെ​ന്നും ഇ​തെ​ങ്ങ​നെ​യാ​ണ് ഐ​ആ​ര്‍​പി​സി ഓ​ഫീ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ള്‍ ഇ.​പി.​കൃ​ഷ്ണ​ന്‍ ന​ന്പ്യാ​ര്‍ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലാ​ണ് മ​ന്ദി​ര​മെ​ന്നും അ​ത് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഐ​ആ​ര്‍​പി​സി സെ​ക്ര​ട്ട​റി കെ.​വി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് പ​റ​ഞ്ഞു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: