കാസർഗോഡ് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു; കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടെ കൃപേശ്, ശരത്ത് എന്നിവർ ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ. കാസർഗോഡ് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച പ്രതിഷേധ ദിനവും ആചരിക്കും

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.