അഴീക്കോട് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ കുടുംബശ്രീ കാന്റീൻ ഉദ്‌ഘാടനം നാളെ

അഴീക്കോട് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ കുടുംബശ്രീ കാന്റീൻ ഉദ്‌ഘാടനം നാളെ നടക്കും. രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് അംഗം ജയപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന, വൈസ് പ്രസിഡന്റ് സുരേശൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രൂപ, കുടുംബ ശ്രീ cds ചെയർപേഴ്സൺ മോഹിനി, വാർഡ് മെമ്പർ വിജയൻ, പിടിഎ പ്രസിഡന്റ് ഗിരീശൻ എന്നിവർ പങ്കെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: