Advertisements

ഫ്രറ്റേണിറ്റി മൂവ്മെൻറ് : സംവരണ സംരക്ഷണ സംഗമം ഇന്ന്

കണ്ണൂർ : സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, കെ.എ.എസിന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് വൈകുന്നേരം നാലുമണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ വെച്ച് സംവരണ സംരക്ഷണ സംഗമം നടത്തും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർ ഷ സംവരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യും. സൈനുദ്ദീൻകരിവെള്ളൂർ ,അഡ്വക്കറ്റ് പി.വി സൈനുദ്ദീൻ,നിസാർ മേത്തർ,മൃദുല ഭവാനി,നിസാർ മേത്തർ,സുനിൽ കൊയ്ലേരിയൻ,ഷാജി പാണ്ടിയാല,സുനിൽ കുമാർ മക്തബ്,ആനന്ദൻ പൊക്കുടൻ,ദേവദാസ് തളാപ്പ് ,ആന്റണി അറോറ,ഫാസിൽ അബ്ദു,ഫൈസൽ മാടായി തുടങ്ങിയവർ പങ്കെടുക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: