Advertisements

ഇന്നലെ മുതൽ ‘കാണാതായ’ കമ്പിൽ മാപ്പിള ഹൈസെകണ്ടറി സ്കൂൾ വിദ്യാർത്ഥി തിരിച്ചെത്തി

ഇന്നലെ വൈകിട്ട് മുതൽ കാണാതായ കമ്പിൽ മാപ്പിള ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യർത്ഥി പെരുമാച്ചേരി സ്വദേശി യാസീ നെ  കണ്ണുരിൽ വച്ച് കണ്ടത്തി.

ഇന്നലെ സ്കൂളിലേക്ക് പോയ  യാസീൻ  തിരികെ എത്താത്തതിനാൽ

പോലീസും, പരിസരവാസികളും അന്വേഷണം  ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ കണ്ണൂരിൽ നിന്നും നെല്ലിക്കപ്പാലത്തേക്കുള്ള ഗോവിന്ദം ബസ്സിൽ കയറിയ യാസിനെ ബസ്സ് ജീവനക്കാർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഒരു ബന്ധുവീട്ടിൽ പോയതാണെന്നും മൊബൈൽ നമ്പർ ഇല്ലാത്തതിനാലാണ് വീട്ടുകാരെ അറിയിക്കാൻ സാധിക്കാതിരുന്നതെന്ന് യാസിൻ ബസുക്കളോട്  പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: