പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വളപട്ടണത്ത് ജനകീയ പ്രതിഷേധ റാലി

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വളപട്ടണത്തിന്റെ മണ്ണിൽ ജനകീയ പ്രതിഷേധ റാലി നടത്തും .നാളെ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് മന്നയിൽ നിന്നും ആരംഭിക്കും.കക്ഷി രാഷ്ട്രീയ മത ജാതി ഭേദമന്യേ എല്ലാവരും അണിനിരക്കുന്ന റാലിയായിരിക്കും.ഫാസിസം മുട്ടുമടക്കും ; ഇന്ത്യ ജയിക്കും എന്ന മുദ്ര വാക്യത്തോടെയാണ് റാലി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: