എടക്കാട് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർക്കഥയാവുന്നു

എടക്കാട്:കഴിഞ്ഞ ദിവസം മാധ്യമം ഇന്ത്യൻ എക്സ് പ്രസ്,ഉൾപെടെ നിരവധി

പത്രക്കെട്ടുകളാണ് നശിപ്പിച്ചത് ,മാധ്യമം കലണ്ടറുകളും നശ്ടപ്പെട്ടിട്ടുണ്ട്.എടക്കാട് ബസാറിൽ ഇറക്കിവെച്ച വെള്ളിയാഴ്ച വിതരണം ചെയ്യേണ്ട പത്രങ്ങളാണ് നശിപ്പിച്ചത് .പത്രക്കെട്ടുകളൊന്നാകെ കവർന്നെടുത്ത് എടക്കാടിൻറെ വിവിധ സ്ഥലങ്ങളിൽ വിതറി നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.എ.ടി.ബർഷാദ്,ഗംഗാധരൻ കടമ്പൂർ ,എന്നീ ഏജൻറുമാരുടെ പേരിലെ പത്രക്കെട്ടാണ് നഷ്ടപ്പെട്ടത് .ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഏജൻറുമാർ എടക്കാട് പോലീസിൽ പരാതി നൽകി…

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: