Advertisements

കെ.അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരെഞ്ഞടുക്കപ്പെട്ട കെ.അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്തു.

ബ്ലോക്ക് പ്രസിഡൻറ് എം.സി മോഹനൻ സത്യവാചകം ചൊല്ലി കൊടുത്തു.

വരണാധികാരി DEO കെ.ലീല സ്വാഗതം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസ പ്രസംഗം നടത്തി.

കൊളച്ചേരിസീറ്റ് LDF 35 വോട്ടിനാണ് വിജയിച്ചത്.

പ്രഭാകരൻ മാസ്റ്റർ , 2737 , (കോൺഗ്രസ്)

അനിൽ കുമാർ 2762 , ( സി പി ഐ എം )

എം കൃഷ്ണൻ, 216 , (ബി ജെ പി)

അസാധു, 0

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: