ജീവൻ രക്ഷാ പ്രവർത്തകരുടെ സംഗമം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: ജമാഅത്ത് ഇസ്ലാമി കണ്ണൂർ ജില്ലാ സമിതിയുടെ സ്നേഹത്താൽ പ്രളയം തീർത്ത, ജീവൻ രക്ഷാ പ്രവർത്തകരുടെ സംഗമം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് 16/09/2018 ഇന്ന് ഉദ്ഘാടനം ചെയ്തു

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് യു.പി സിദ്ധീഖ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പികെ രാകേഷ്, ടിപി മുഹമ്മദ്‌ ശമീം, ഹനീഫ മാസ്റ്റർ, വി.ൻ ഹാരിസ്, ടി.കെ.മുഹമ്മദലി, എസ്‌.ഐ.ഓ ജില്ലാ പ്രസിഡന്റ് ഫാസിൽ അബ്ദു, ഏടി സമീറ, പിബിഎം ഫർമീസ്, കെ.പി അസീസ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ ഫിറോസ് എന്നിവർ പകെടുത്തു. ജില്ലയിൽ നിന്നും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകരെ അനുമോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: