Advertisements

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പോ​യ​വ​രു​ടെ വാ​ഹ​നം ആ​ല​പ്പു​ഴ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മി​നി ലോ​റി​യി​ല്‍ ടാ​ങ്ക​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: