തിങ്കളാഴ്ച മുതല്‍ കശ്മീരില്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കും

  നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കശ്മീരിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ…

ഈ ചെറിയ ലോകത്ത് ചുരുങ്ങിയ ജീവിതത്തിൽ നന്മയെ അല്ലാതെ മറ്റെന്തിനെയാണ് നാം ചേർത്ത് പിടിക്കേണ്ടത്…….

രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ശരീരം നിനക്കുണ്ടോ? എങ്കിൽ ഇതിനേക്കാൾ വലിയ ഭാഗ്യം ഈ ലോകത്ത് നിനക്ക് വേറെ ലഭിക്കാനില്ല, നമ്മുടെയൊക്കെ ജീവിനും ജീവിതവും…

ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ പണപ്പിരിവ്; മുന്‍കാലങ്ങളിലും പതിവെന്ന് വിശദീകരണം

  ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ നിര്‍ബന്ധിത പണപ്പിരിവെന്ന് പരാതി. ആലപ്പുഴ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്ബില്‍ ലോക്കല്‍ കമ്മറ്റിയംഗം ഓമനകുട്ടനാണ് കനത്ത വെള്ളപ്പൊക്കത്തെ…

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തിയേക്കും

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ നിന്ന് മോചിതരായ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കുമെന്ന് സൂചന. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍…

പ്രളയത്തില്‍ വീട് നിലംപൊത്തി; ക്യാമ്പ് പിരിച്ചുവിട്ടാല്‍ ശാരീരികാവശതകള്‍ ഉള്ള മക്കളെയും കൊണ്ട് എങ്ങോട്ട് എന്ന ചോദ്യവുമായി കുഞ്ഞാമിന

ദു​രി​താ​ശ്വാ​സ ക്യാമ്പിൽ​ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്ബോ​ള്‍ ഇ​നി എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ​യി​രി​ക്കു​ക​യാ​ണ് വ​യോ​ധി​ക​യും കു​ടും​ബ​വും. മ​ട്ട​ന്നൂ​ര്‍ വെ​ളി​യ​മ്ബ്ര കൊ​ട്ടാ​ര​ത്തി​ലെ 70കാ​രി​യാ​യ കു​ഞ്ഞാ​മി​ന​യും മ​ക്ക​ളും…

പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴ് പേരെ ; തെരച്ചില്‍ ഊര്‍ജിതം

ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ ഏഴ് പേര്‍ക്കായി വയനാട്ടിലെ പുത്തുമലയില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലിലും ഇവിടെ…

കാലവര്‍ഷക്കെടുതി : കണ്ണൂര്‍ ജില്ലയില്‍ കെഎസ്‌ഇബിക്ക് നഷ്ടം 14 കോടി

കണ്ണൂര്‍ : കെഎസ്‌ഇബിക്ക് കണ്ണൂര്‍, ശ്രീകണ്ഠാപുരം സര്‍ക്കിളുകളിലായി 14 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തോളം തൂണുകള്‍, 22,000ത്തിലേറെ കിലോമീറ്റര്‍ ഇലക്‌ട്രിക്…

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പോ​യ​വ​രു​ടെ വാ​ഹ​നം ആ​ല​പ്പു​ഴ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മി​നി ലോ​റി​യി​ല്‍ ടാ​ങ്ക​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്…

കവളപ്പാറയില്‍ തെരച്ചില്‍ ഇന്നും തുടരും ; ഇനിയും കണ്ടെത്താനുള്ളത് 26 പേരെ

ഉരുള്‍പൊട്ടലില്‍ വന്‍ നാശം വിതച്ച നിലമ്ബൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങും. 26…

error: Content is protected !!