14 ജില്ലകളും സജ്ജം; രക്ഷാപ്രവര്‍ത്തനത്തിനായി ബന്ധപ്പെടേണ്ട പ്രധാന നമ്പറുകൾ

പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആരും പരിഭ്രാന്തരാകരുതെന്നും ര്ക്ഷാ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

1077ല്‍ വിളിക്കു; സഹായം ലഭിക്കും

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം- 0481 2562201

ഇടുക്കി- 0486 2233111

എറണാകുളം – 0484 2423513

തൃശ്ശൂര്‍- 0487 2362424

പാലക്കാട്- 0491 2505309

മലപ്പുറം- 0483 2736320

കോഴിക്കോട്- 0495 2371002

വയനാട്- 9207985027

കണ്ണൂര്‍- 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915 (വാട്സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036 (വാട്സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800 (വാട്സാപ്പ്) 0474 2794002

ആലപ്പുഴ 9495003640 (വാട്സാപ്പ്) 0477 2238630

കോട്ടയം 9446562236 (വാട്സാപ്പ്), 0481 2304800

എറണാകുളം 7902200400 (വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ(കോഴഞ്ചേരി)9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

1.ചെങ്ങന്നൂര്‍ രക്ഷാദൗത്യ സംഘം

04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി

9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം

8078808915

4. കോഴഞ്ചേരി രക്ഷാ സംഘം

8078808915

പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta

Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട

04682222515

സിഎ, ജില്ലാ കളക്ടര്‍

04682222505

തഹസില്‍ദാര്‍ അടൂര്‍

04734224826, 9447034826

തഹസില്‍ദാര്‍ കോഴഞ്ചേരി

04682222221, 9447712221

തഹസില്‍ദാര്‍ മല്ലപ്പള്ളി

04692682293, 9447014293

തഹസില്‍ദാര്‍ റാന്നി

04735227442, 9447049214

തഹസില്‍ദാര്‍ തിരുവല്ല

04692601303, 9447059203

തഹസില്‍ദാര്‍ കോന്നി

04682240087, 8547618430

സീതത്തോട്: –

രേഖാ സുരേഷ് -9747087169

പ്രമോദ് -9496326884

ജോബി ടി ഈശോ -9846186960

ചിറ്റാര്‍:-

രവികല എബി -9496042662

ടികെ സജി -9495114793

എസ്ഐചിറ്റാര്‍: – 9497980228

എസ്ഐ ആങ്ങമൂഴി:-9497980235

കെഎസ്ഇബി: 04735258666

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: