Advertisements

ആകാശവാണി ശ്രോതാക്കളുടെ സംഗമം

കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ ആകാശവാണിയുടെ പ്രക്ഷേപണ പരിധിയിലുൾപ്പെടുന്ന കണ്ണൂർ,കാസർകോട്,മാഹി പ്രദേശങ്ങളിലെ ശ്രോതാക്കളെ ഉൾപ്പെടുത്തിയുള്ള പ്രതിമാസ സംഗമം 21 ന് രാവിലെ പത്തിന് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള കോളേജ് ഓഫ് കൊമേഴ്‌സിൽ നടക്കും.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.ജൂലായ് ലക്കം മാസികാ പ്രകാശനം ആർ.പ്രഭാകരൻ നിർവഹിക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: