ചാലാട് എം.പി ഹുസൈൻ കുഞ്ഞി ( 82) നിര്യാതനായി

കണ്ണൂർ: ചാലാട് പന്നേമ്പാറ എരിഞ്ഞാറ്റ് വയലിൽ ബീവീസ് നിവാസിൽ എം.പി ഹുസൈൻ കുഞ്ഞി ( 82) നിര്യാതനായി. ഭാര്യമാർ : ബീവി. പരേതയായ കുട്ടിയാപ്പുറത്ത് റംല. മക്കൾ : ശഫീഖ്, സലീം, ഷാഹിർ, ഷബാന, പരേതയായ ഷൈമ.
ജാമാതാവ് : പി.കെ സാഹിർ.