മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് അടിയന്തിരമായി ഒരു രോഗിയെയും കൊണ്ട് ആംബുലൻസ് വരുന്നുണ്ട്. Mission Completed. TIME: 3:32am THANK YOU ALL

മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായ് നമ്മുടെ ഒരു പ്രിയ സഹോദരിയെ എഴുമണിക്കൂർ സമയം…

വിനീതിന്റെ ഫ്ളൈയിംഗ് ഹെഡ്ഡറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയം

സി.കെ വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം. 23ാം മിനിറ്റില്‍ റിനോ ആന്റോ നല്‍കിയ പന്ത് ഡൈവിങ് ഹെഡറിലൂടെ വിനീത് നോര്‍ത്ത്…

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് സമീപം വാഹനാപകടം

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കേളേജിനു സമീപം  KL.13. AJ.2905  കാർ മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയത്ത് എതിർ ദിശയിൽ നിന്നു വരികയായിരുന്ന…

ശ്രദ്ധിക്കുക: മംഗലാപുരം യൂണിറ്റിയിൽ നിന്നും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് അടിയന്തിര ശസ്ത്രക്രിയക്കായ് ആംബുലൻസ് വരുന്നുണ്ട്.

പ്രിയമുള്ളവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായ് നമ്മുടെ ഒരു പ്രിയ സഹോദരിയെ എഴുമണിക്കൂർ…

കണ്ണൂർ വാർത്തകൾ ഓൺലൈൻ വാർത്താ പോർട്ടൽ ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 25 ലക്ഷത്തിൽ അധികം വായനക്കാരുമായി കണ്ണൂരിലെ No 1 വാർത്താ പോർട്ടൽ ആയി മാറിക്കൊണ്ടിരിക്കുന്നു.

കണ്ണൂർ വാർത്തകൾ ഓൺലൈൻ വാർത്താ പോർട്ടൽ ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 25 ലക്ഷത്തിൽ അധികം വായനക്കാരുമായി കണ്ണൂരിലെ No 1…

ജാഗ്രത: അഴീക്കോട് 12 പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റു. ജനങ്ങൾ ആശങ്കയിൽ

അഴീക്കോട് മൈലാടത്തടം, വൻകുളത്ത് വയൽ, കച്ചേരിപ്പാറ പ്രദേശങ്ങളിലായി 14 വയസുള്ള ഒരു പെൺകുട്ടിയടക്കം 12 പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റ് കണ്ണൂർ…

അഴീക്കോട് വീണ്ടും ഭ്രാന്തൻ നായയുടെ ആക്രമണം. അഴീക്കോട് ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് കടിയേറ്റു.

അഴീക്കോട് മൈലാടത്തടത്ത് 2 പേർക്ക് നായയുടെ പരാക്രമത്തിൽ കടിയേറ്റിരുന്നു. ഇതിന് പിറകേ പിറകേ ഇന്നു രാവിലെ സ്കൂളിലേക്കു വരികയായിരുന്ന അഴീക്കോട് ഹൈസ്കൂൾ…

നിങ്ങളുടെ ഇന്ന് 15/12/2017

കലിദിനം : 1869637കൊല്ലവർഷം : 1193വൃശ്ചികം  : 29ദിവസം :  വെള്ളിയാഴ്ചനക്ഷത്രം : വിശാഖം47 നാഴിക 13 വിനാഴിക.   ത്രയോദശി  60നാഴിക…

അഴീക്കോട് മൈലാടത്തടത്ത് 2 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു

മൈലാടത്തടം, തെരു സ്വദേശികളായ ഭരതൻ, കമല എന്നിവരെയാണ് ഭ്രാന്തൻ നായയുടെ കടിയേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഴീക്കോട് പഞ്ചായത്ത് തെരുവ് നായ്ക്കൾ…

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന പള്ളിക്കുന്ന് സ്വദേശിയായ റി​ട്ട. എ​ൻ​ജി​നി​യ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ഇ​ബി റി​ട്ട. സി​വി​ൽ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് അ​ക്ക​ര​മ്മ​ൽ വി​ല്ല​യി​ലെ എ. ​പ്ര​ഭാ​ക​ര​ൻ(71) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.…

error: Content is protected !!