യാത്രയയപ്പ് നൽകി

മാഹി:പുതുച്ചേരിയിലേക്ക് സ്മാർട്ട്സിറ്റി പ്രോഗ്രാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി സ്ഥാനം കയറ്റം ലഭിച്ച മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ മാണിക്ക ദീപന് മാഹി ഇൻഡോർ സ്റ്റേഡിയം കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

തദവസരത്തിൽ അദ്ധേഹത്തിനുള്ള സ്നേഹ സമ്മാനം മാഹി കോളേജ് സുവോളജി വിഭാഗം ഹെഡ് പ്രൊഫസർ ഗോപീനാഥൻ മാസ്റ്ററും,അരുണ വൽസരാജ് എന്നിവർ ചേർന്ന് നൽകുകയുണ്ടായി.പ്രദീപ് കുമാർ സ്വാഗതവും രമേശ് ബാബു,ഫൈസൽ,അനീഷ്,ജവഹർ,ജെതിൻ,ശ്രീജു,രാഗേഷ് തുടങ്ങിയവർ ആശംസ അറിയിച്ചു.ശരൺ മോഹൻ നന്ദി പ്രകടനം നടത്തി

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.