കണ്ണാടിപ്പറമ്പ് പുല്ലൂപി അസ്സനാപ്പാത്തു തളാപ്പിൽ ഉമ്മുകുല്സു ഹജ്ജുംമ്മ 95 വയസ്സ് നിര്യാതരായി

കണ്ണാടിപ്പറമ്പ് പുല്ലൂപി അസ്സനാപ്പാത്തു തളാപ്പിൽ ഉമ്മുകുല്സു ഹജ്ജുംമ്മ 95 വയസ്സ് നിര്യാതരായി,മക്കൾ പരേതനായ എടി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ,എ ടി അബ്ദുള്ള ഹാജി,എടി അബ്ദുൽ കരീം ,എടി മുസ്‌തഫ ഹാജി (ട്രെഷറെർ പുല്ലൂപി മഹല്ല് ജമാഅത്തു)ഫാത്തിമ, മരുമക്കൾ അബ്ദുറഹ്മാൻ മുസ്‌ലിയാർ,ആയിഷ,ആമിന,ആയിസ,കബറടക്കം നാളെ രാവിലെ 10 മണിക്ക് നിടുവാട്ട് മന്ന ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: