Advertisements

തളിപ്പറമ്പില്‍ കാ​ര്‍ ത​ക​ര്‍​ത്തു ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്ന മോ​ഷ്ടാ​വ് ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ പിടിയില്‍

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റമ്പി​ല്‍ കാ​ര്‍ ത​ക​ര്‍​ത്തു ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്ന മോ​ഷ്ടാ​വ് ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ പിടിയില്‍. പു​ഷ്പ​ഗി​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മു​ജീ​ബാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്‍​പ​ത് മാ​സ​ത്തോ​ളം പോ​ലീ​സി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച ശേ​ഷ​മാ​ണ് മു​ജീ​ബി​നെ പോലീസ് അറസ്റ് ചെയ്തത് . മോ​ഷ​ണ​ങ്ങ​ളെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യ​ങ്ങ​ളി​ലാ​ണു ന​ട​ന്ന​ത്.
മോ​ഷ​ണ​ത്തി​നി​ര​യാ​യ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നു​മാ​യി​രു​ന്നി​ല്ല. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: