The New CIAZ കണ്ണൂരിൽ വിതരണം ആരംഭിച്ചു

കണ്ണൂർ: SUZUKI NEXA യുടെ പരിഷ്കരിച്ച CIAZ ൻ്റെ വിതരണം തളാപ്പ് KVR Nexa യിൽ പരിയാരം മെഡിക്കൽ കോളേജിലെ Dr.Arun Kumar ന് കൈമാറി ക്കൊണ്ട് ജനറൽ മാനേജർ(സെയിൽസ്) രാജേഷ് ബാബു നിർവ്വഹിച്ചു.സെയിൽസ് മാനേജർ സമീർ. സി.എൻ, സീനിയർ റിലേഷൻഷിപ്പ് മാനേജർ സബിൻ,റിലേഷൻഷിപ്പ് മാനേജർ ധനീഷ് , ഫ്ലോർ മാനേജർ സോണിയ എന്നിവർ സമീപം….

10 ലക്ഷത്തിനും 13 ലക്ഷത്തിനുമിടയിൽ പെട്രോളിലും ഡീസലിലുമായി വിവിധ തരം ശ്രേണിയിൽ ലഭ്യമായ CIAZന് വാഹന പ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: