Advertisements

പ്രളയം ബാധിച്ച പ്രദേശങ്ങൾ സുന്നി നേതാക്കൾ സന്ദർശിച്ചു

ജില്ലയിൽ പ്രളയം ബാധിച്ച മലപ്പട്ടം, കണ്ടക്കൈ ,പാവന്നൂർ പ്രദേശങ്ങൾ സുന്നി നേതാക്കൾ സന്ദർശിച്ചു. കേരള മുസ്ലിം ജമാഅത്ത് ഉപാദ്ധ്യക്ഷൻ കെ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജില്ല സെക്രട്ടറി പി.പി അബ്ദുൽ ഹക്കീം സഅദി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം .സംഘം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥനയും നടത്തി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: