ഡിവൈഎഫ് ഐ നാളെ നടത്താനിരുന്ന സ്വാതന്ത്ര സംഗമം ഒഴിവാക്കി ;മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക്

കാലാവസ്ഥ പ്രതികൂലമായതിനാൽ ആഗസ്റ്റ് 15 ന് നിശ്ചയിച്ച സ്വാതന്ത്ര്യ സംഗമം പരിപാടി ഒഴിവാക്കി. പരിപാടിക്ക് വേണ്ടി ശേഖരിച്ച ചിലവ് പ്രതീക്ഷിച്ച മുഴുവൻ സംഖ്യയും യൂണിറ്റ് മേഖല ബ്ലോക്ക് ഘടകങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുമെന്ന്

ഡിവൈഎഫ് ഐ

കണ്ണൂർ ജില്ലാ കമ്മറ്റി അറിയിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.