നീന്തൽ മത്സരത്തിനിടെ തലശ്ശേരിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിലാണ് മുങ്ങിമരിച്ചത്

ന്യൂമാഹി എം എം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി സിദ്ദിഖ് രാജ് (14) ഒമ്പതാം തരം വിദ്യാർത്ഥി ആണ് ചൊവ്വാഴ്ച രാവിലെ 11 ഓടെ മരിച്ചത്

കാലവർഷക്കെടുതിയിൽ കനത്ത ജാഗ്രത നിലനിൽക്കേ ആണ് സബ് ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: