നടൻ സുശാന്ത് സിങ് രജ്പുത് മരിച്ച നിലയിൽ

8 / 100 SEO Score

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

‘എം.എസ് ധോണി അൺടോൾഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.നല്ലൊരു ഡാൻസർ കൂടിയായിരുന്നു സുശാന്ത്. ഡാൻസ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്ക്രീനിലേക്കു വിളിവന്നത്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: