പെരിയ ഇരട്ടക്കൊലപാതകം ; രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ ,കൃപേഷ് എന്നിവരെ കോലപ്പടുത്തിയ കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ.ഉദുമ ഏരിയ സെക്രെട്ടറി മണികണ്ഠൻ,കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.തെളിവ് നശിപ്പിക്കൽ ,പ്രതിയ്ക്കളെ ഒളിവിൽ പോകാൻ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് നേരെ ചുമത്തിയിട്ടുള്ളത്.അതേസമയം, ഇരുവരുടെയും അറസ്‌റ്റ് സംബന്ധിച്ച്‌ പൊലീസിന്‍റെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഹോസ്ദുര്‍ഗ് കോടതിയില്‍ ഇരുവരെയും ഹാജരാക്കിയതായി അഭിഭാഷകരാണ് മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: