Advertisements

കൊയിലി ഭാസ്കരൻ  അന്തരിച്ചു ; ശവസംസ്കാരം നാളെ

കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ (82) അന്തരിച്ചു. ഭാര്യ ശാന്ത കസ്തൂരി.

മക്കൾ:- പരേതനായ ഡോ.പ്രമോദ്, പ്രീത, പ്രദീപൻ. മരുമക്കൾ : ഡോ.സുരേഷ് ,സുലോചന.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നാളെ രാവിലെ 9 മണി വരെ കൊയിലി ഹോസ്പിറ്റലിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്. ശവസംസ്കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: