വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്‌തു

പ്രവാസി സുന്നി കൂട്ടായ്മ അഴിക്കോട് കമ്മറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം പൊയ്തുംകടവ് നുറുൽ ഹുദയിൽ വെച്ച് നടന്നു .പരിപാടിയിൽ സുന്നി വിദ്യാഭ്യാസ ബോർഡ് വളപട്ടണം റെഞ്ച് 2018 പൊതുപരിക്ഷയിൽ ഏറ്റവു കൂടുതൽ മാർക്ക് നേടിയ വിദ്യർത്ഥിക്ക് PV അബ്ദുൽ ഖാദർ (അഡ്വക്കറ്റ് പൊയ്തുംകടവ് )അവാർഡ് നൽകി. ആശംസ പ്രസംഗം പൊയ്തുംകടവ് മുൻ വാട്‌ മെമ്പർ റസാഖ് കെ വി . നുറുൽ ഹുദ സിക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ,പി സി മഹമുദ്ഹാജി,. SYS കണ്ണുർ: സോൺസിക്രട്ടറി സാജിദ് CP :ഉദൈഫ ഇർഷാദി.. ഷറഫുദ്ധിൻ സഖാഫി ,നജീബ് നിസാമി,നൗഫൽ അമാനി ,അൻസാരി സഖാഫി ,ആഷിഖ് പൊയ്തുംകടവ് ഏന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: