ചക്കരക്കൽ കാറപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കഴിഞ്ഞ ദിവസം ചക്കരക്കൽ നാലാം പീടികയിൽ വച്ചു ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ റാസിൽ ആണ് ഇന്നലെ മംഗലാപുരം ആശുപത്രിയിൽ വച്ചു മരണപെട്ടത്. അസിഫ് എന്നയാൾക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റിരുന്നു ചക്കരക്കൽ കുളം സ്വദേശി എ പി ബഷീറിന്റെ മകൻ ആണ്

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.