യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല.രഹ്ന ഫാത്തിമ,ബിന്ദു അമ്മിണി എന്നിവർ പ്രവേശനം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.അതെ സമയം യുവതി പ്രവേശനത്തിന് വിധി വരുന്നത് വരെ കാത്തിരിക്കണം.കൂടാതെ യുവതി പ്രവേശനത്തിന് കോടതി സംരക്ഷണം നൽകില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.കൂടാതെ ശബരിമലയില്‍ യുവതികള്‍ക്ക് പോകാന്‍ പോലീസ് സുരക്ഷ നല്‍കേണ്ടെന്നും കോടതി പറഞ്ഞു. ശബരിമല ഇപ്പോൾ സ്ഫോടന തുല്യമായ അവസ്ഥയിലാണെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: