ചരിത്രത്തിൽ ഇന്ന്: നവംബർ 13

World kindness day

1913-രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. നോബൽ ജേതാവായ ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ടാഗൂർ

1933.. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കുത്തിയിരുപ്പ് സമരം US ലെ Minner stra ലെ Austin ൽ നടന്നു…

1974- PL0 ചെയർമാൻ യാസർ അറാഫത്തിന്റെ വിശ്വ പ്രസിദ്ധമായ UN പ്രസംഗം..

1980 – US ന്റെ voyager ശനിയുടെ ഏറ്റവും അടുത്തെത്തി ഗ്രഹത്തിന്റെ ചിത്രങ്ങൾ അയച്ചു…

1985 .. കൊളംബിയയിലെ Nevoda del ൽ അഗ്നിപർവ്വത സ്ഫോടനം

2014- ഇന്ത്യയുടെ ഹിറ്റ് മാൻ രോഹിത് ശർമ്മക്ക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്കോർ. ശ്രീലങ്കക്കെതിരെ കൊൽക്കൊത്തയിലെ ഈഡൻ ഗാർഡൻസിൽ 173 പന്തിൽ 264 റൺസ് നേടി.. ഒരു പക്ഷേ ഒരിക്കലും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കാർഡ്…

ജനനം

1780.. മഹാരാജാ രഞ്ജിത് സിങ്… സിഖ് സാമ്രാജ്യ സ്ഥാപകൻ…

1850- R L സ്റ്റീവൻ സൺ… US സാഹിത്യകാരൻ – treasure Island അടക്കമുള്ള നിരവധി കുതികളുടെ ഉടമ…

1873.. എം. ആർ. ജയ് കർ.. മൂന്നു വട്ട മേശ സമ്മേളനങ്ങളിലും പങ്കെടുത്ത പ്രതിനിധി..

1883- ജെയിംസ് മരിയൻ സിംസ് – അമേരിക്കൻ ഡോക്ടർ. ആധുനിക സ്ത്രീ രോഗ പഠനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.

1885- അന്റോണിയോ പോർച്ചിയ – ഇറ്റലിയിൽ ജനിച്ച അർജന്റീനിയൻ കവി .. നോബൽ ജേതാവ്..

1931- വാസു പ്രദിപ് – മലയാള നാടക പ്രവർത്തകൻ.. കോഴിക്കോട് പ്രവർത്തന കേന്ദ്രം… കണ്ണൂർ ചാലയിൽ ജനനം..

1935- പി സുശീല – ദക്ഷിണേന്ത്യൻ ഗാന കോകിലം.. 18000 ന് മേൽ ഗാനങ്ങൾ, ഡിന്നസ് റിക്കാർഡിനുടമ..

1935- ലോനപ്പൻ നമ്പാടൻ മുൻ മന്ത്രി..

1942- അംബികാ സോണി – മുൻ കേന്ദ്ര മന്ത്രി

1945- പ്രിയ രഞ്ജൻ ദാസ് മുൻഷി – മുൻ കേന്ദ്ര മന്ത്രി

1967- ജൂഹി ചവ്ള. ഹിന്ദി ചലച്ചിത്ര താരം – ഫാസിലിന്റെ ഹരികൃഷ്ണൻസിലെ മോഹൻ ലാലിന്റെയും മമ്മൂട്ടിയുടെയും നായിക.

1984ലെ film fare Miss India..

1969- അയാൻ ഹർസി അലി- സോമാലിയ – ആക്ടിവിസ്റ്റ്, നോവലിസ്റ്റ്, ഇസ്ലാം മതത്തിലെ സ്ത്രീ സ്വാതന്ത്ര്യ പ്രവർത്തക..

ചരമം

1924- ആബിദാ ബിഗം – മൗലാനാ സഹോദരരുടെ മാതാവ് – ഖിലാഫത്ത്, സ്വാതന്ത്യ സമര പ്രവർത്തക… 1923 ൽ തലശ്ശേരിയിൽ പ്രസംഗിച്ചു…

1997- പി.രവിന്ദ്രൻ – CPI നേതാവ് – മുൻ മന്ത്രി…

2003- ബി.എം. ഗഫൂർ – കാർട്ടൂണിസ്റ്റ് – മാതൃഭൂമിയിലെ കുഞ്ഞമ്മാൻ എന്ന പോക്കറ്റ് കാർട്ടൂണിന്റെ ശിൽപി..

(എ. ആർ.ജിതേന്ദ്രൻ. പൊതുവാച്ചേരി, കണ്ണൂർ)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.