കണ്ണൂർ: തലശ്ശേരി സ്വദേശി ഖത്തറില്‍ ജോലിക്കിടയില്‍ വീണു മരണപ്പെട്ടു

തലശ്ശേരി: ഖത്തറിൽ തലശ്ശേരി സ്വദേശിയായ ഫംബ്ലിംങ്ങ് തൊഴിലാളി

ജോലിക്കിടയിൽ വീണു മരിച്ചു.തലശ്ശേരി കോണോർ വയലിലെ അസീനാസിൽ എം.കെ.അൻഷാദ് (44) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് അപകടം സംഭവിച്ചത്.അഞ്ച് വർഷമായി ഒരു കൺസ്ട്രക്ഷൻ കമ്പിനിയിൽoജാലി ചെയ്ത വരികയായിരുന്നു.പരേതരായ മണക്കണ്ടത്തിൽ ഉമ്മർ, നബീസു എന്നിവരുടെ മകനായിരുന്നു. സനഹ യാണ് ഭാര്യ,മ ക്കൾ: ഫാത്തിമ സുഹ, ഫാത്തിമ റിയ, മുഹമ്മദ് അൻഷാദ് സഹോദരങ്ങൾ: മഷൂദ്, റഹീം, റിയാസ്,ഷാഹിന, അഫ്സ ത്ത്, നസറത്ത് രണ്ടു മാസം മുമ്പാണ് സ്വന്തമായി പണികഴിപ്പിച്ച വീട്ടിന്റെ ഗൃഹപ്രവേശനം നടത്തി അവധിക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയത്. മയ്യത്ത് ഖത്തറിൽ ഖബറടക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: