ഇന്ധനവിലയില്‍ വീണ്ടും വര്‍ധന: ജനങ്ങളുടെ നടുവൊടിച്ച്‌ സര്‍ക്കാര്‍

കണ്ണൂർ : രാജ്യത്ത് വീണ്ടും ഇന്ധനവി വര്‍ധിച്ചു. പെട്രോളിന് ഇന്ന്

13 പൈസയും ഡീസലിന് 11 പൈസയുമാണ് വ്യാഴാഴ്ച കൂടിയത്. ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രാജ്യവ്യാപക പ്രതിഷേധം നടത്തിയിട്ടും വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ല.

വ്യാഴാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയും കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: