Advertisements

ഈദ്‌ ദിനത്തിൽ സേവന പ്രവർത്തനത്തിൽ മുഴുകി എസ്ഡിപിഐ

21പാപ്പിനിശ്ശേരി : മഴക്കെടുതിയിൽ വെള്ളം കയറി വാസയോഗ്യമല്ലാത്ത വീടുകൾ വൃത്തിയാക്കി ഈദ്‌ ദിനത്തിൽ മാതൃകയായി എസ്ഡിപിഐ. ശക്തമായ മഴയിൽ വെള്ളം കയറിയ ഈന്തോട്‌ തുരുത്തി മേഘലയിലെ വീടുകളാണു എസ്ഡിപിഐ പ്രവർത്തകർ ശുചീകരിച്ച്‌ വാസയോഗ്യമാക്കിയത്‌. എസ്ഡിപിഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹംസകുട്ടി, ഷുക്കൂർ മാങ്കടവ്‌, റസാഖ്‌ പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

 

22

 

23

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: