Advertisements

കോ​ട്ട​യ​ത്തെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി.വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തു പോ​കു​ന്ന​വ​ര്‍ രാ​ത്രി​യോ​ടെ ക്യാ​ന്പി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.തീ​ക്കോ​യി വി​ല്ലേ​ജി​ലു​ള്ള​വ​ര്‍​ക്ക് മം​ഗ​ള​ഗി​രി സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്കൂ​ള്‍, വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ന്‍​റ​ണീ​സ് സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മം​ഗ​ള​ഗി​രി സ്കൂ​ളി​ല്‍ ഞാ​യ​റാ​ഴ്ച ഒ​ന്‍​പ​തു കു​ടും​ബ​ത്തി​ലെ 30 ആ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 27 കു​ടും​ബ​ങ്ങ​ളി​ലെ 86 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വെ​ള്ളി​കു​ള​ത്ത് 76 കു​ടും​ബ​ങ്ങ​ളി​ലെ 240 പേ​ര്‍ ക്യാ​ന്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.ത​ല​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ലെ ക്യാ​ന്പി​ല്‍ 42 കു​ടും​ബ​ങ്ങ​ളി​ലാ​യി 163 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പൂ​ഞ്ഞാ​ര്‍ ന​ടു​ഭാ​ഗം വി​ല്ലേ​ജി​ല്‍ അ​ടി​വാ​രം, ഇ​ട​ക്ക​ര, ക​ട​മു​ര​ട്ടി മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്കൂ​ളി​ല്‍ ക്യാ​ന്പ് തു​റ​ന്നു. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാറ്റുന്നത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: