കണ്ണൂരിൽ നാളെയും (14-8-2019) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക്…

സി.പി.എം ലോക്കല്‍ സെക്രട്ടറിയാടാ ഞാന്‍… കെ.എസ്.ഇ.ബി ജീവനക്കാരെ തെറിയഭിഷേകം നടത്തി നേതാവ്

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ തെറി അഭിഷേകം നടത്തി സി.പി.എം ലോക്കല്‍ നേതാവ്. കോട്ടയം നാഗമ്ബടത്താണ് സംഭവം. കോട്ടയം…

ഈദ്‌ ദിനത്തിൽ സേവന പ്രവർത്തനത്തിൽ മുഴുകി എസ്ഡിപിഐ

പാപ്പിനിശ്ശേരി : മഴക്കെടുതിയിൽ വെള്ളം കയറി വാസയോഗ്യമല്ലാത്ത വീടുകൾ വൃത്തിയാക്കി ഈദ്‌ ദിനത്തിൽ മാതൃകയായി എസ്ഡിപിഐ. ശക്തമായ മഴയിൽ വെള്ളം കയറിയ…

തളിപ്പറമ്പില്‍ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളി : ഒന്‍പതംഗ സംഘം അറസ്റ്റില്‍

ലോഡ്ജില്‍ മുറിയെടുത്ത് പണം വെച്ച്‌ ചീട്ടുകളിക്കുകയായിരുന്ന ഒന്‍പതംഗ സംഘം അറസ്റ്റില്‍. ഇവരില്‍ നിന്ന് 40,500 രൂപയും പിടിച്ചെടുത്തു.മുക്കോലയിലെ മലിക്കന്റകത്ത് സി.പി.അഹമ്മദ് കുട്ടി(58),…

നെടുങ്കണ്ടം കസ്റ്റഡി മരണം;കെ.എ.സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഉരുട്ടിക്കൊലക്കേസ് പ്രതി നെടുങ്കണ്ടം മുന്‍ എസ്.ഐ കെ.എ.സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം. കര്‍ശന ഉപാധികളോടെയാണ്…

ഒന്നിച്ചു നിന്ന് അതിജീവിക്കാം, ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍

  ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി.സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു.റവന്യൂമന്ത്രി ഇ…

കെവിന്‍ കേസില്‍ വിധി നാളെ

കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. പ്രതികള്‍ക്ക്…

കോ​ട്ട​യ​ത്തെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്,…

മഴക്കെടുതിയില്‍ മരണം 86 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 86 ആയി ഉയര്‍ന്നിരിക്കുന്നു. കനത്ത മഴ നാശം വിതച്ച്‌ പെയ്തപ്പോള്‍ സംസ്ഥാനത്ത് നിരവധി ജീവനുകളോടൊപ്പം ഒരു പ്രദേശം…

error: Content is protected !!