Advertisements

കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരു മരണം

കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരു മരണം. കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്ക്. പരിക്കേറ്റ സ്ത്രീ എകെജി ആശുപത്രിയിൽ. പോലീസ് സ്ഥലത്തെത്തി. ഇടിച്ചിട്ട ടാങ്കർ ലോറി നിർത്താതെ പോയി എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: