Advertisements

കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ.

തളിപ്പറമ്പ: വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ ആലക്കോട് തിമിരി തല വിൽ സ്വദേശി വി.കെ.ശ്രീധരൻ (63) നെയാണ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.സുരേന്ദ്രൻ, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ 59, ടി. 4251 നമ്പർ ഹോണ്ട ആക്ടിവ് സ്കൂട്ടർ അധികൃതർ കസ്റ്റഡിയിലെടുത്തു

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: