മാടയിപ്പാറയിൽ വീണ്ടും തീപ്പിടുത്തം

:: പയ്യന്നൂർ.മാടായിപ്പാറയിൽ വീണ്ടും തീപിടുത്തം. സമീപത്തെ ഖബർസ്ഥാനിനും മാടായി കോളേജ് പരിസരത്തുമായി വൈകുന്നേരം 5മണിയോടെ ശക്തമായ തീപ്പിടുത്തമുണ്ടായി പയ്യന്നൂരിൽ നിന്നും.ഫയർ സ്റ്റേഷൻ ഓഫീസർ പി. വി.പവിത്രന്റെനേതൃത്വത്തിൽ എത്തിയ പയ്യന്നൂർ അഗ്നിശമനസേന ഒന്നര മണിക്കൂറോളം നീണ്ട പരി ശ്രമത്തിനൊടുവിൽ ആണ് തീ യണച്ചത്.ലീഡിങ് ഫയർമാൻ കെ.വി.ബാലചന്ദ്രൻ, ഫയർമാൻ മാരായ ശ്രീനിവാസൻ,സിനോജ്‌,സുദിൻ,ഫയർമാൻ ഡ്രൈവർ അജിത്കുമാർ,ഹോം ഗാർഡ് ഗോപാലൻ,ഗോവിന്ദൻ എന്നിവർ അടങ്ങിയ സംഘമാണ് തീയണച്ചത് –

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: