പുന്നാട് മുഹമ്മദ് വധം; ഹൈക്കോടതി വിധി സ്വാഗതാർഹം: പോപുലർ ഫ്രണ്ട്

കണ്ണൂർ: പുന്നാട് പി.വി മുഹമ്മദ് വധക്കേസിൽ ഒമ്പത് RSS പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച സെഷൻസ് കോടതിയുടെ വിധി ശരി വെച്ച ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സംഘടന നടത്തിയ നിയമ പോരാട്ടത്തിന്റെയും നീതിയുടെയും വിജയമാണ് ഈ വിധി. മുഹമ്മദ് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകള്‍ ഒത്തുതീർപ്പാക്കിയെന്ന തരത്തില്‍ ചില ദുഷ്ടശക്തികൾ നടത്തിയ കുപ്രചാരണത്തിനുള്ള മറുപടി കൂടിയാണ് ഹൈക്കോടതിയുടെ വിധിയിലൂടെ പ്രകടമായതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു:

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.