മുഹമ്മദ് നിര്യാതനായി

മൂണിനിരത്തു ഒണ്ടേൻ റോഡിനു സമീപം മുഹമ്മദ് (മമ്മൂക്ക) മരണപ്പെട്ടു. വ്യാപാരി വ്യവസായി സമിതി അംഗവും മഹാത്മാ ഇലെക്ട്രിക്കൽ, മഹാത്മാ ഓയിൽ മില്ല് സ്ഥാപകനുമാണ്. മക്കൾ ഷഫീന, ഷമീർ, ഷാഹിദ്, ഷുഹൈബ്, ഷഹനാസ്
ഖബറടക്കം അസർ നമസ്കാരാനന്തരം മന്ന ഖബർ സ്ഥാനിൽ
Advertisements
Advertisements