മരം വീണ് വീട് തകർന്നു

ഇരിട്ടി : പുന്നാട് സി പിഐ എം ബ്രാഞ്ച് സെക്രട്ടറിയും ഇരിട്ടി ടൗൺ ചുമട്ടുതൊഴിലാളി യൂനിയൻ (സിഐടിയു) അംഗവുമായ പുന്നാട്ടെ കെ പി പ്രസാദിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഞയറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് മരം മോന്തായത്തിൽ പൊട്ടിവീണത്.അടുക്കള ഭാഗം അടക്കം തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: