ഏച്ചൂർകോട്ടം: പരേതനായ പുത്തൻപുരയിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകൾ പുത്തൻപുരയിൽ വസുമതി അന്തരിച്ചു.

ഏച്ചൂർകോട്ടം: പരേതനായ പുത്തൻപുരയിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകൾ പുത്തൻപുരയിൽ വസുമതി (മംഗലാപുരം)(67) അന്തരിച്ചു. ഭർത്താവ് പരേതനായ സി.എച്.ചന്ദ്രശേഖരൻ. മക്കൾ: സുധ(മുണ്ടയാട്), സുകേഷ് (മംഗലാപുരം), സുഷമ (മണിയറ), സുഷ്മിത (കുഞ്ഞിമംഗലം). മരുമക്കൾ: സതീശൻ (അബുദാബി), അശ്വതി (തളിപ്പറമ്പ), സതീശൻ (KSEB മണിയറ), രാജീവൻ (ദുബായ്). സഹോദരങ്ങൾ: മോഹനൻ, വസന്ത, രാജീവൻ, സജീവൻ, രതീശൻ(ബഹ്‌റൈൻ), സന്തോഷ്‌, നിഷ നരേന്ദ്രൻ.
സംസ്കാരം പയ്യാമ്പലം.

13/07/2019 രാവിലെ 10:30നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.